ഇതെല്ലാം നാടൻ അറിവുകളും കളികളുമാണ്. ഇതൊന്നും a+b-c=h എന്ന ഇക്വേഷനിലെവിടെയും രേഖപ്പെടുത്തിക്കാണാനിടയില്ല. അത്തരമൊരു വേലയാണി വിക്കിപണിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ പേരിൽ ഇത്തരം നാട്ടുവിവര ശേഖരണ ലേഖനങ്ങളൊക്കെ ആധികാരികത ടാഗുകളിടുകയും കുറച്ച് കാലം കഴിഞ്ഞ് Ref കൃതികളും വാള്യങ്ങളും പേജ് നമ്പറുകളുമൊന്നും വന്നുവീവാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയുമാണെങ്കിലെന്ത് ചെയ്യും?. അതുമായി ബന്ധപ്പെട്ട ചർച്ച സംവാദത്തിൽ നടന്നാൽ പോരെ?--സുഹൈറലി 13:08, 27 ജൂലൈ 2011 (UTC)Reply

ടാഗ് ചേർത്തതു കൊണ്ടു മാത്രം ഒരു താളും നീക്കം ചെയ്തതായി കണ്ടിട്ടില്ല. ടാഗ് കിടക്കുന്നതുകൊണ്ട് മാത്രം ആൾക്കാർ ലിങ്കുകളും മറ്റു സ്രോതസ്സുകളും താളിൽ ചേർക്കാനുമിടയുണ്ട്. ടാഗ് നീക്കം ചെയ്യണമെങ്കിൽ അതീ സംവാദം താളിൽ ചർച്ച ചെയ്ത് നീക്കുന്നതാണ് പൊതു നയമാഅക്കുന്നതിലും നല്ലത് എന്നെന്റെ അഭിപ്രായം-പ്രവീൺ:സംവാദം 13:23, 27 ജൂലൈ 2011 (UTC)Reply

മൽസരങ്ങൾ തിരുത്തുക

പണ്ട് കോലഞ്ചേരി ഭാഗത്ത് ഓണസമയത്ത് തലപ്പന്തുകളി മൽസരം വിപുലമായി സംഘടിപ്പിക്കുന്നത് കാണാറുണ്ടായിരുന്നു. അതിനും ഓലപ്പന്തുതന്നെയാണോ ഉപയോഗിക്കുന്നത്? --Vssun (സുനിൽ) 06:05, 18 സെപ്റ്റംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തലപ്പന്തുകളി&oldid=4026282" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തലപ്പന്തുകളി" താളിലേക്ക് മടങ്ങുക.