സർവവിജ്ഞാനകോശം തിരുത്തുക

സുഗീഷേട്ടാ, സർവവിജ്ഞാനകോശം ഫലകം നീക്കം ചെയ്തതെന്തിനാ? അതില്ലെങ്കിലും കുഴപ്പമില്ലെ? ജെറിൻ ഫിലിപ്പ് 06:46, 20 മാർച്ച് 2011 (UTC)Reply

നമ്മൾ വിക്കി വത്കരണം തുടങ്ങുന്നതുവരയേ അതിന് നിലനിൽപ്പുള്ളൂ. അത് കഴിഞ്ഞാൽ അത് മാറ്റാവുന്നതാണ്........ പക്ഷേ കുറച്ച് റഫറൻസ് ലിങ്കുകൾ കൂടി ചേർത്തതിനുശേഷമേ ചെയ്യാമായിരുന്നുള്ളൂ. ഇത് അബദ്ധം പറ്റിയതാ.... --സുഗീഷ് 07:10, 20 മാർച്ച് 2011 (UTC)Reply
സർവവിജ്ഞാനകോശത്തിലെ വിവരങ്ങൾ പകർത്തി ഉപയോഗിക്കുന്നിടത്തോളം, ആ ഫലകം അത്യാവശ്യമാണ്. --Vssun (സുനിൽ) 07:22, 20 മാർച്ച് 2011 (UTC)Reply
അത് എങ്ങനെ ?? വിശദമാക്കിയാൽ കൊള്ളാം --സുഗീഷ് 07:25, 20 മാർച്ച് 2011 (UTC)Reply
സർവവിജ്ഞാനകോശത്തിലെ ഉള്ളടക്കം, ജി.എഫ്.ഡി.എൽ. പ്രകാരം തന്നിരിക്കുന്നതാണ്. അതിനെ സി.സി. ബൈ എസ്.എ. 3.0 ലൈസൻസ് പ്രകാരമാണ് വിക്കിപീഡിയ വിതരണം ചെയ്യുന്നത്. ജി.എഫ്.ഡി.എൽ. ഉള്ളടക്കം, സമാനലൈസൻസ് ഉപയോഗിച്ച് സ്വതന്ത്രമായി വിതരണം ചെയ്യണമെന്ന നിബന്ധനയേ ഉള്ളൂവെങ്കിലും, സി.സി. ബൈ. എസ്.എ. ഉപയോഗിച്ച് (കടപ്പാട് വേണം എന്ന് നിഷ്കർഷിച്ച്) വിക്കിപീഡിയ ആ ഉള്ളടക്കം അതേപടി വിതരണം ചെയ്യുമ്പോൾ, സർവ്വവിജ്ഞാനകോശത്തിന് കടപ്പാട് നൽകാനുള്ള ധാർമ്മികബാധ്യതയുണ്ട്. --Vssun (സുനിൽ) 11:18, 21 മാർച്ച് 2011 (UTC)Reply
എന്നുവച്ചാൽ എത്രനാൾ കഴിഞ്ഞാലും ആ ഫലകം മാറ്റാൻ പാടില്ല എന്നാണോ ??--സുഗീഷ് 11:28, 21 മാർച്ച് 2011 (UTC)Reply

കടപ്പാട് എന്നും നിലനിൽക്കണം. ലേഖനം മൊത്തം പൊളിച്ചെഴുതിയാലും അതിനു കാരണമായത് സർവവിജ്ഞാനകോശം തന്നെയാണ്. വിക്കിയിൽ ലേഖനം തുടക്കമിട്ടയാളുടെ വിവരങ്ങളും നിലനിൽക്കുന്നില്ലേ?--റോജി പാലാ 11:44, 21 മാർച്ച് 2011 (UTC)Reply

ഉത്തരങ്ങൾ വ്യക്തമാകുന്നില്ല.
  1. കടപ്പാട് എങ്ങനെ നൽകണം........??
  2. ഫലകം എത്രനാൾ ഉപയോഗിക്കാം ....??
  3. ഇതിലും നല്ലത് കോപ്പി പേസ്റ്റ് ചെയ്യാതിരിക്കുകയല്ലേ........ ??

--സുഗീഷ് 11:51, 21 മാർച്ച് 2011 (UTC)Reply

Geobox തിരുത്തുക

ആ ബോക്സ് മലയാളീകരിക്കണ്ടേ? ജെറിൻ ഫിലിപ്പ് 02:36, 21 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡ്രാക്കൻസ്ബെർഗ്&oldid=935646" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡ്രാക്കൻസ്ബെർഗ്" താളിലേക്ക് മടങ്ങുക.