ഇത്തരം ലേഖനങ്ങളുടെ തലക്കെട്ടിൽ ഇൻകോർപ്പറേഷൻ എന്ന് ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ ഇന്ത്യയിലെ കമ്പനികളുടെ പേര് ചേർക്കുമ്പോൾ ലിമിറ്റഡ് പോലുള്ളവയും ചേർക്കേണ്ടി വരില്ലേ? പ്രചാരത്തിലുള്ള പേര് തലക്കെട്ടാക്കി നിലനിർത്തി പൂർണനാമം ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ മതിയല്ലോ.--സിദ്ധാർത്ഥൻ 14:48, 21 നവംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഡെൽ&oldid=671898" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡെൽ" താളിലേക്ക് മടങ്ങുക.