പ്ഠാണാവ് തിരുവുതംകൂറിൽ മാത്രമല്ല ഡോ. കാനം. കേരളത്തിൻറെ മറ്റിടങ്ങളിലും ഉണ്ടായിരുന്നു. തിരുവിതാംകുർ രാജ്യമുണ്ടാവുന്നതിനു മുൻപേ തന്നെ ആ പേർ നിലവിൽ വന്നതാണ്. പാലിഭാഷയിൽ നിന്നാഗതമായ വാക്കാണത്. --ചള്ളിയാൻ ♫ ♫ 15:05, 21 സെപ്റ്റംബർ 2008 (UTC)Reply

ഇരിഞ്ഞാലക്കുട(ഠാണ), കണ്ണൂർ (താണ) എന്നീ സ്ഥലങ്ങളിലുള്ളതും ഠാണാവ്‌ തന്നെയല്ലേ?--ഷാജി 12:56, 22 സെപ്റ്റംബർ 2008 (UTC)Reply

പാലക്കാട് റെയിൽവെ സ്റ്റേഷനടുത്തും ഉണ്ട് ഒരു ഠാണാവ്. --Shiju Alex|ഷിജു അലക്സ് 13:07, 22 സെപ്റ്റംബർ 2008 (UTC)Reply

ഇരിങ്ങാലക്കുടയിൽ ഠാണാവിൽ തന്നെയാണ്‌ സബ്‌ജയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നത്. --Vssun 10:31, 30 സെപ്റ്റംബർ 2008 (UTC)Reply

പറയേണ്ടതു പറയാതെ...

തിരുത്തുക

thana /tn/ n. Indian subcontinent. Also tana. E19. [Hind. thana f. Skt sthana place, station.] 1 A police station. Formerly also, a military station or fortified post. E19. 2 A political division of a district under the jurisdiction of a police station. M20.thanadar /tnd/ n. [Pers. & Urdu thanadar, f. thana(h) f. Hind. + -dar holding, holder] ( a ) the commander of a military post; ( b ) the head officer of a police station: E19.


Excerpted from Oxford Talking Dictionary Copyright © 1998 The Learning Company, Inc. All Rights Reserved. --59.91.253.113 01:23, 14 ഒക്ടോബർ 2008 (UTC)Reply

ഹിന്ദിയിലെ ഥാന എന്ന വാക്കിൽ നിന്നാണോ ഈ ഠാണാ വന്നിരിക്കുന്നത്? --Vssun 11:29, 14 ഒക്ടോബർ 2008 (UTC)Reply

ശിക്ഷാരീതികൾ

തിരുത്തുക

ശിക്ഷാരീതികൾ പ്രത്യേകതാളാക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 08:44, 8 ഓഗസ്റ്റ് 2012 (UTC)Reply

 Y ചെയ്തു --Vssun (സംവാദം) 06:33, 10 ഓഗസ്റ്റ് 2012 (UTC)Reply

വിചാരണ കഴിയുന്നതുവരെ കുറ്റവാളികളെ പാർപ്പിക്കുന്ന ഠാണാവ് എന്ന് ശബ്ദതാരാവലിയിൽ കാണുന്നു. ജയിൽ, പ്രിസൺ, ഡിറ്റൻഷൻ സെൻറർ പോലുള്ള ഇംഗ്ലീഷ് പദങ്ങൾ പരസ്പരം മാറ്റി ഉപയോഗിക്കാറില്ല. മലയാളത്തിൽ തടവറ, കാരാഗ‌‌ൃഹം, ഠാണാവ്, തുറുങ്ക് എന്നിങ്ങനെ അർത്ഥവ്യത്യാസം പരിഗണിക്കാതെ ഉപയോഗിച്ചു പോരുന്നതിനാൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്. പ്രിസൺ-തടവറ, ഡിറ്റൻഷൻ സെൻറർ - തടങ്കൽ പാളയം (ഠാണാ-ഠാണാവ് പോലെ കേരളത്തിലെ സ്ഥലനാമങ്ങളിൽ കാണുന്ന പാളയവും ഇത്തരമൊരു തടങ്കൽ സംവിധാനത്തിൻറെ പേരിൽ നിന്നുള്ളതാണ്). Irumozhi (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:ഠാണാവ്‌&oldid=3795087" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഠാണാവ്‌" താളിലേക്ക് മടങ്ങുക.