സംവാദം:ട്വന്റി20 (ചലച്ചിത്രം)

Latest comment: 11 വർഷം മുമ്പ് by Dineshpp in topic മോഹൻലാൽ

ഫാൻസ് അസോസിയേഷൻ‌കാര് കാണണ്ട. ഞങ്ങടെ താരത്തെ ലിസ്റ്റിൽ താഴെയാക്കിയെന്നും മേലെയാക്കിയെന്നുമൊക്കെ പറഞ്ഞ് വിക്കിക്ക് തീവക്കും :)--അഭി 12:23, 25 നവംബർ 2008 (UTC)Reply

ധൈര്യമായി ഒരെണ്ണം തുടങ്ങൂ സുഭീഷേ --Anoopan| അനൂപൻ 14:06, 25 നവംബർ 2008 (UTC)Reply

കാർത്തിക തിരുത്തുക

ഇതിൽ അഭിനയിച്ച കാർത്തികയും,കാർത്തിക (ചലച്ചിത്രനടി)-യും വേറെ വേറെ ആണ്‌.ഈ കാർത്തികക്ക് എങ്ങനെ പേർ നൽകും? --Anoopan| അനൂപൻ 08:53, 18 ഫെബ്രുവരി 2009 (UTC)Reply

കാർത്തിക മാത്യു എന്നാക്കി. --Jairodz (സംവാദം) 18:45, 21 ഡിസംബർ 2011 (UTC)Reply

മോഹൻലാൽ തിരുത്തുക

ലാലേട്ടന്റെ പേരാണ് ആദ്യം വരണ്ടത്?--Dineshpp (സംവാദം) 13:45, 21 ജനുവരി 2013 (UTC)Reply

"ട്വന്റി20 (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.