സംവാദം:ടൈഗർ വെള്ളച്ചാട്ടം

Latest comment: 5 വർഷം മുമ്പ് by Jinoytommanjaly

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ജോഗ് വെള്ളച്ചാട്ടമാണെന്ന് കൊച്ചു ക്ലാസുകളിൽ പഠിച്ചതോർക്കുന്നു. ഇക്കാര്യം ഒന്നു പരിശോധിക്കാമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 00:23, 1 ഓഗസ്റ്റ് 2018 (UTC)Reply

തെറ്റു തിരുത്തിയെഴുതി. ഇന്ത്യയിലെ നേരിട്ട് താഴെ പതിക്കുന്ന വെള്ളച്ചാട്ടം.. എന്നാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ജോഗ് വെള്ളച്ചാട്ടമനോ എന്നു സംശയം ഉണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ Nohkalikai Fallsഉം Kunchikal Fallsഉം ആണ് വലിയ വെള്ളച്ചാട്ടം എന്ന വാദം കണ്ടു. [1] [2] -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 11:34, 1 ഓഗസ്റ്റ് 2018 (UTC)Reply
"ടൈഗർ വെള്ളച്ചാട്ടം" താളിലേക്ക് മടങ്ങുക.