സംവാദം:ടെക്നോപാർക്ക്, തിരുവനന്തപുരം

Latest comment: 10 വർഷം മുമ്പ് by Adv.tksujith in topic I'm not sure

ടെക്നോപാർക്ക്‌ ആണോ റ്റെക്നോപാർക്ക്‌ ആണോ ശരി Tux the penguin 11:51, 26 ഒക്ടോബർ 2006 (UTC)Reply

I have no Clue. If you beleive, ടെക്നോപാർക്, is right, I can correct it. Please let me know. Thanks

I'm not sure തിരുത്തുക

I'm not sure about the right word lets try to get details from other Wikipedians

Tux the penguin 15:25, 26 ഒക്ടോബർ 2006 (UTC)Reply

രണ്ടും ശരിയായിരിക്കാം, ഏതെങ്കിലും ഒരെണ്ണം ഉറപ്പിച്ചിട്ട് അടുത്തതിലോട്ട് റീഡിറക്ട് ഇട്ടാൽ പോരെ--പ്രവീൺ:സംവാദം‍ 18:43, 26 ഒക്ടോബർ 2006 (UTC)Reply

ടെക്നോപാർക്ക്‌ ആണോ റ്റെക്നോപാർക്ക്‌ ആണോ ശരി --Jigesh 03:45, 2 നവംബർ 2006 (UTC)Reply

മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ടെക്നോപാർക്ക് എന്നുപയോഗിക്കുന്നതിനാൽ നമുക്കും ആ വഴിയേ നീങ്ങാമെന്നു തോന്നുന്നു. റ്റെക്നോപാർക്ക് എന്നത് റീഡയറക്ടൂം ചെയ്യാം :‌‌-Manjithkaini 06:56, 2 നവംബർ 2006 (UTC): TeReply
ടെക്നോപാർക്ക് ആണു ശരി. അതിലേക്ക് റ്റെക്നോപാർക്കിനെ തിരിച്ചുവിടുന്നതാവും നല്ലത്. -- Sreejith Kumar 13:33, 29 ജൂൺ 2008 (UTC)Reply

ടെക്നോപാർക്ക് എന്ന പേരിൽ വിവിധ രാജ്യങ്ങളിലായി ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. കേരളത്തിലും ടെക്നോപാർക്ക് ഇപ്പോൾ രണ്ടെണ്ണം ഉണ്ട്. അതിനാൽ ടെക്നോപാർക്ക് തിരുവനന്തപുരം എന്ന് തലക്കെട്ടു മാറ്റുന്നതല്ലേ നല്ലത്? അഭിപ്രായങ്ങൾ അറിയിക്കുക Arunravi.signs (സംവാദം) 17:35, 13 ജൂൺ 2013 (UTC)Reply

മാറ്റാവുന്നതാണ്. അപ്പോൾ പുതിയ ജോലിയുമാകും. എറണാകുളം എഴുതണ്ടേ. ധൈര്യമായി തുടരൂ...Adv.tksujith (സംവാദം) 17:46, 13 ജൂൺ 2013 (UTC)Reply
"ടെക്നോപാർക്ക്, തിരുവനന്തപുരം" താളിലേക്ക് മടങ്ങുക.