സംവാദം:ടാറ്റാപുരം സുകുമാരൻ

Latest comment: 11 വർഷം മുമ്പ് by Drajay1976

ഒന്നുമുതൽ ഏഴുവരെയുള്ള അവലംബങ്ങൾ എല്ലാം ഇംഗ്ലീഷ് വിക്കി താളിൽ ഉണ്ടായിരുന്നതാണ്. തർജ്ജമ ചെയ്തപ്പോൾ അതുപോലെ ഇങ്ങോട്ടും പകർത്തി. ചിലവ എടുത്തു മാറ്റുകയോ മറ്റുള്ള വാക്യങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യാവുന്നതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 26 ഓഗസ്റ്റ് 2012 (UTC)Reply

"ടാറ്റാപുരം സുകുമാരൻ" താളിലേക്ക് മടങ്ങുക.