ജ്ഞാനപീഠ പുരസ്കാരവും Bharatiya Jnanpith എന്ന ട്രസ്റ്റും കൂട്ടിക്കുഴച്ചുണ്ടാക്കിയ അസംബന്ധമാണ് ഈ ലേഖനം. caliകൂട്ടer :3 രൂപക്ക് കടയിൽ തൂങ്ങിക്കിടക്കുക്കുന്ന പുസ്തകങ്ങളിലെ മുറി വിജ്ഞാനങ്ങൾ വിജ്ഞാനകോശത്തിലേക്ക് ചേർക്കുന്ന ആളെ സഹായിച്ചതിന്റെ സമ്മാനമാണിത്.ക്ഷമ ചോദിക്കുന്നു--അനൂപൻ 06:43, 2 ഡിസംബർ 2007 (UTC)Reply

error-ridden text moved here തിരുത്തുക

1943ൽ വാരണാസിയിൽ വച്ച് ഭാരതത്തിലെ വിവിധഭാഷകളിലെ പണ്ഡിതന്മാരുടെ സമ്മേളനം നടക്കുകയും, അതിന്റെ ഫലമായി പഴകാലത്തെ ഭാഷകളായ സംസ്കൃതം,പ്രാകൃതം, പാലി എന്നീ ഭാഷകളിൽ രചിക്കപ്പെട്ട, താളിയോലകളിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങൾ കണ്ടെടുക്കുകയും അവയെ വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്ന് തീരുമാനിക്കുകയും ചെയ്തു. അതിനായി രൂപംകൊണ്ട സംഘടനയാണ്‌ ജ്ഞാനപീഠപുരസ്കാര സംഘടന.അതിനായി പ്രമുഖ വ്യവസായിയും സാഹിത്യതല്പരനുമായിരുന്ന ശാന്തിപ്രസാദ് ജയിൻ എന്ന വ്യക്തിയെ ചുമതലപ്പെടുത്തുകയും ചെയ്തു[1].

1944 ഫെബ്രുവരി 18ന്‌ ഈ സംഘടന നിലവിൽ വരികയും, അതിന്റെ ആദ്യ പ്രസിഡന്റായി രമാജയിൻ ചുമതലയേൽക്കുകയും ചെയ്തു.

അവലംബം'

  1. മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് താൾ 32

ജ്ഞാനപീഠമോ ഗ്യാന്പീഠോ ജ്ഞാന്പീഠോ അതോ വേറെന്തെങ്കിലുമോ ഇഷ്ടന്മാരേ? തിരുത്തുക

ഇവിടെ കോപ്രായം കാട്ടിയ ആശാന്മാര്ക്ക് വല്ലതും പറയാനുണ്ടോ? caliകൂട്ടര്

ഇത് caliകൂട്ടര് വിവാദമുണ്ടാക്കാൻ മനഃപൂർവ്വം വലിച്ചിഴക്കുന്നതായ്യേ എനിക്ക് തോന്നുന്നുള്ളൂ. പേരുകൾ പോലെയല്ലല്ലോ ഇത് അങ്ങനെയായിരുന്നെങ്കിൽ ജ്ഞാനപിഠ് പുരസ്കാർ എന്ന് വേണ്ടി വരുമായിരുന്നു എന്ന് തോന്നുന്നു. ഇംഗ്ലീഷിലും അത് വേണ്ടി വരുമല്ലോ/--ചള്ളിയാൻ ♫ ♫ 06:30, 2 ഡിസംബർ 2007 (UTC)Reply

ഇത് തിരുത്തുക

ഇത് ആരെക്കുറിച്ച് പറഞ്ഞതാണെന്ന് അനൂപൻ ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു--സുഗീഷ് 17:59, 2 ഡിസംബർ 2007 (UTC)Reply

വിവരമില്ലായ്മയാണ്‌ എന്റെ മുഖമുദ്ര എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആൾ ഇത് കാണുക

On the occasion of the 12th All India Oriental Conference held at Varanasi in December 1943, a few leading Indologists approached Sahu Shanti Prasad Jain for the setting up of an organization to undertake systematic research and publication of Sanskrit, Prakrit, Pali and Apabhhramsha texts. In response to this, Sahuji, true to his deep love for learning and cultural heritage, took to the decision to found the Bharatiya Jnanpith. On 18th of February, 1944 the formal registration of the organization took place in the form of a Deed of Declaration, laying down its conduct research and publication of the extinct, rare and unpublished works of knowledge to encourage the creation of original literature in the service of the people

SAHU SHANTI PRASAD JAIN Sahuji, true to his deep love for learning and cultural heritage, took the decision and Founded the Bhartiya Jnanpith on February 18th, 1944.


RAMA JAIN Sahuji, true to his deep love for learning and cultural heritage, took the decision and Founded the Bhartiya Jnanpith on February 18th, 1944.

ഇത് http://jnanpith.net/ ഈ സൈറ്റിൽ നിന്നും എടുത്തതാണ്‌. ഇതിൽ പറാഞ്ഞിരിക്കുന്ന ചില കാര്യങ്ങളിൽ മാത്രമല്ലേ മാറ്റങ്ങൾ ഉള്ളൂ. അല്ലാതെ ഇത് മുഴുവൻ വിവരക്കേട് അല്ലല്ലോ? --സുഗീഷ് 18:12, 2 ഡിസംബർ 2007 (UTC)Reply

ഇവിടെ ഇങ്ങനെയും താങ്കൾ തന്ന ലിങ്കിൽ അങ്ങനെയും കാണുന്നു.ഏതാണു ശരി എന്നു കണ്ടുപിടിക്കണം.3 രൂപവാചകം ഞാൻ പിൻവലിച്ചിട്ടുണ്ട്--അനൂപൻ 04:06, 3 ഡിസംബർ 2007 (UTC)Reply

http://host145.ipowerweb.com/~ekaviorg/jnanpeeth.htm ഒന്നുകൂടി--സുഗീഷ് 23:05, 4 ഡിസംബർ 2007 (UTC)Reply

മറുകൂറി തിരുത്തുക

ഇംഗ്ലീഷ് വിക്കി എല്ലായ്പ്പോഴും ശരിയാണെന്ന് തോന്നുന്നുണ്ടോ? ഈ നീക്കിയ പരാമർ‍ശങ്ങൾ താളിൽ ചേർക്കുന്നതിൽ മറ്റുള്ളവരും എന്ത് പറയുന്നു എന്നറിയാൽ താല്പര്യമുണ്ട്--സുഗീഷ് 17:15, 4 ഡിസംബർ 2007 (UTC)Reply

തലക്കെട്ട് തിരുത്തുക

ജ്ഞാനപീഠം എന്നുപോരേ? --Vssun (സംവാദം) 16:12, 24 ജൂൺ 2013 (UTC)Reply

"ജ്ഞാനപീഠ പുരസ്കാരം" താളിലേക്ക് മടങ്ങുക.