യഥാർത്ഥ പേരെന്താണ്? --Vssun (സംവാദം) 21:46, 7 ഡിസംബർ 2011 (UTC)Reply

ജോയി. സി. ഈ ലക്കം മനോരമയിൽ interview ഉണ്ട്.--Peopledowhattheyoughttodo (സംവാദം) 02:53, 8 ഡിസംബർ 2011 (UTC)Reply

ഈ പേരുകാരെല്ലാം ജോയി. സി ആണെന്നു interview-ൽ പറയുന്നുണ്ടോ? കാരണം ബ്ലോഗ് പരാമർശങ്ങളല്ലാതെ മറ്റ് അവലംബങ്ങളൊന്നും നെറ്റിൽ കാണുന്നില്ല ----Johnchacks (സംവാദം) 03:26, 8 ഡിസംബർ 2011 (UTC)Reply

ഉണ്ട്. ലീഗല്ലി ഇല്ലിഗലാണെങ്കിലും ഇത ഒരു ലിങ്ക്: http://www.kathoram.com/malayalam/magazines/manorama-weekly/6847-manorama-weekly-10-december-2011.html .--Peopledowhattheyoughttodo (സംവാദം) 03:50, 8 ഡിസംബർ 2011 (UTC)Reply

അതടച്ചു പൂട്ടി എന്നു തോന്നുന്നു. :-). കിട്ടുന്നില്ല. ഇന്റർവ്യൂവിന്റെ വിവരങ്ങൾ (വാരിക, പേജ്, ലക്കം) ഉൾപ്പെടുത്തിക്കൊണ്ട് ഓഫ്ലൈൻ അവലംബം ചേർക്കാമായിരുന്നില്ലേ? അവലംബത്തിൽ ആ ക്വോട്ടും ചേർത്തോളൂ. --Vssun (സംവാദം) 12:28, 8 ഡിസംബർ 2011 (UTC)Reply
റെഫറൻസിലെ 17-22, നവംബർ മാസമാണോ? --Vssun (സംവാദം) 14:33, 8 ഡിസംബർ 2011 (UTC)Reply
അല്ലെഅല്ല. Page numbers 17 to 22. Format used: year, volume, (ലക്കം),pages. ഈ ലക്കം ആൺ. 10-Dec-2011.--Peopledowhattheyoughttodo (സംവാദം) 15:02, 8 ഡിസംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജോയ്സി&oldid=1127891" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജോയ്സി" താളിലേക്ക് മടങ്ങുക.