സംവാദം:ജെയിംസ്‌ ഡി. വാട്സൺ

Latest comment: 12 വർഷം മുമ്പ് by Deepugn

ഉദ്ധരിച്ചതിൽ പിഴവ്: ref റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ references/> റ്റാഗ് കണ്ടെത്താനായില്ല. ഈ തെറ്റ്‌ ഒന്ന് തിരുത്തി തരുക— ഈ തിരുത്തൽ നടത്തിയത് Harikrishnank123 (സംവാദംസംഭാവനകൾ)

മാറ്റം കാണുക--റോജി പാലാ 19:37, 10 ഓഗസ്റ്റ് 2011 (UTC)Reply


Nucleotide - ഈ വാക്ക്‌ ശരിയായി മലയാളത്തിൽ എങ്ങനെ എഴുതും ? — ഈ തിരുത്തൽ നടത്തിയത് Harikrishnank123 (സംവാദംസംഭാവനകൾ)

ഉച്ചാരണമാണെങ്കിൽ നൂക്ലിയറ്റൈഡ് എന്നായിരിക്കാം, ഇതും പിന്നെ ഇതും കേട്ടു നോക്കൂ, പറ്റിയ മലയാളം വാക്കാണ് ചോദിച്ചതെങ്കിൽ അറിയില്ല :) ദീപു [deepu] 10:43, 11 ഓഗസ്റ്റ് 2011 (UTC)Reply
"ജെയിംസ്‌ ഡി. വാട്സൺ" താളിലേക്ക് മടങ്ങുക.