സംവാദം:ചെറ്യെൻ‌കോഫ് വികിരണം

Latest comment: 13 വർഷം മുമ്പ് by Razimantv in topic ഉച്ചാരണം

insulator നെ കുചാലകം എന്ന് പറയുമോ? അചാലകം എന്നാണാല്ലോ insulator താളിൽ കാണുന്നത്--അഭി 16:09, 9 മാർച്ച് 2008 (UTC)Reply

എനിക്കത്ര ഉറപ്പു പോരാ. ചിലയിടത്ത് കുചാലകം എന്നും കാണുന്നു. ഏതെങ്കിലും മലയാളം പാഠപുസ്ത്കം നോക്കി ഉറപ്പിക്കൂ. --ഷിജു അലക്സ് 16:12, 9 മാർച്ച് 2008 (UTC)Reply

അചാലകമെന്നും കുചാലകമെന്നുമെല്ലാം കാണാം--പ്രവീൺ:സംവാദം‍ 13:10, 11 മാർച്ച് 2008 (UTC)Reply
മഷിത്തണ്ടു നിഘണ്ടു പറയുന്നത് കുചാലകം എന്നാണ്‌. സ്കൂളിൽ അചാലകം എന്നാണ്‌ പഠിച്ചതെന്നോർക്കുന്നു--അനൂപൻ 13:13, 11 മാർച്ച് 2008 (UTC)Reply

ചെറെൻകോവ് അല്ലേ? Pavel Alekseyevich Cherenkov = Павел Алексеевич Черенков ആണ്‌. റഷ്യൻ ലിപി അറിയാത്തവർ രണ്ടാമത്തെ വാക്കിന്റെ അവസാന അക്ഷരവും മൂന്നാമത്തെതിന്റെ ആദ്യ അക്ഷരവും നോക്കുക -- റസിമാൻ ടി വി 02:28, 16 ജൂലൈ 2009 (UTC)Reply

തലക്കെട്ട് മാറ്റുന്നു -- റസിമാൻ ടി വി 02:25, 17 ജൂലൈ 2009 (UTC)Reply

ഉച്ചാരണം തിരുത്തുക

പേരിന്റെ ഉച്ചാരണം ചെറ്യെൻ‌കോഫ് എന്നാണ്. മിറിയം വെബ്സ്റ്ററിൽ നിന്ന് ലിങ്ക് -“റ്യെൻ” എന്നത് പലപ്പോഴും സൈലന്റ് ആയിരിക്കുന്നു. “വ്” (v) എന്ന് തീരുന്നതായി തോന്നുന്ന റഷൻ പേരുകൾ മിക്കതും ഫ് എന്നാണ്. ലേഖനത്തിലേത് എല്ലാം മാറ്റിയിട്ടുണ്ട്. തലക്കെട്ടുകൂടി ആരെങ്കിലും മാറ്റൂ. നിലവിലെ ചെറെൻകോവ്, സെറെങ്കോവ്, സെറെങ്കോഫ് തുടങ്ങിയവയൊക്കെ ഇങ്ങോട്ട് തിരിച്ചുവിടാൻ പാകത്തിലുമാക്കണം.--സൂരജ് രാജൻ 13:19, 4 ഓഗസ്റ്റ് 2010 (UTC)Reply

  --റസിമാൻ ടി വി 13:49, 4 ഓഗസ്റ്റ് 2010 (UTC)Reply
"ചെറ്യെൻ‌കോഫ് വികിരണം" താളിലേക്ക് മടങ്ങുക.