ആന തിരുത്തുക

കേരളത്തിലെ ആനക്കഥപറയുമ്പോൾ ചെങ്ങല്ലൂരാനയിൽ നിന്നും തുടങ്ങുന്നതാവും ഉചിതം എന്നു തോന്നുന്നു. --ഭൂമിക 05:49, 19 മേയ് 2011 (UTC)Reply

ഭൂരിഭാഗം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് തിരുത്തുക

മാതൃഭൂമി ലേഖനത്തിലെ ഈ പരാമർശം വിശ്വസനീയമാണെന്ന് വിചാരിക്കുന്നില്ല.. ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആനകളെ കേരളം മുഴുവൻ കൊണ്ടുനടന്നിട്ടുണ്ടാകുമായിരുന്നിരിക്കില്ല.

--Vssun (സുനിൽ) 01:54, 14 ഒക്ടോബർ 2011 (UTC)Reply

ലേഖനം മായ്ക്കൽ തിരുത്തുക

അമ്പലങ്ങളിൽ കെട്ടിയെഴുന്നെള്ളിച്ച കഥകളൊന്നും ഒരു മൃഗത്തെ വിജ്ഞാനകോശത്തിൽ ലേഖനമാക്കാൻ തക്ക ശ്രദ്ധേയത ഉള്ളതാക്കുന്നില്ല - ചിലർക്ക് ഇത് ശരിയായി തോന്നാം. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ പല മൃഗങ്ങൾക്കും വർഗങ്ങൾ തന്നെ ഉണ്ട്. ഇടയ്ക്കിടയ്ക്ക് ആരെങ്കിലും വന്നു ആനകളുടെ താളിൽ ഒരു delete അല്ലെങ്ങിൽ SD ഫലകം ചേർത്തിട്ട് പോവും.. ഇത് സ്ഥിരം സംഭവിക്കുന്നതാണ്. കേരളത്തിൽ സിനിമാതാരങ്ങലെക്കാൾ പ്രസിദ്ധരായ ആനകൾ ഉണ്ട്. റിലീസ് ചെയ്ത മിക്ക സിനിമകളും വിക്കിയിൽ ഉണ്ട്. എല്ലാ ആകളുടെയും പേരിൽ ലേഖനം വേണം എന്നല്ല. പക്ഷേ പ്രസിദ്ധരായ ആനകളുടെ ലേഖനമെങ്കിലും വേണം. വേണമെങ്കിൽ മലയാളം വിക്കിയിൽ ആനകൾക്ക് ഒരു ശ്രദ്ധേയതാ നയം നിർമിക്കാം, എന്നിട്ട് അത് പ്രകാരം താളുകൾ മായ്ക്കുകയോ നിലനിർത്തുകയോ ആവാം. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:15, 11 നവംബർ 2013 (UTC)Reply

"ചെങ്ങല്ലൂർ രംഗനാഥൻ" താളിലേക്ക് മടങ്ങുക.