സംവാദം:ചിക്കമഗളൂർ ജില്ല

Latest comment: 13 വർഷം മുമ്പ് by Mysoorian

ചിക്കമഗ്ലൂരാണോ; ചിക്കമഗലൂർ അല്ലേ? കൊച്ചുമകളുടെ നാട് (‍ചിക്ക-മകൾ ഊർ) എന്നാണ് അർത്ഥം പറഞ്ഞുകേട്ടിരിക്കുന്നത്.Georgekutty 01:53, 19 ഡിസംബർ 2009 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ രണ്ട് അക്ഷരവിന്യാസങ്ങളിലും (galuru) എന്നു തന്നെയാണ് ചിക്കമഗളൂർ എന്ന് മാറ്റുന്നു. ലൂ എന്നതിലും നല്ലത് ളൂ എന്നായിരിക്കും എന്ന വിശ്വാസത്തിൽ --Vssun 13:13, 19 ഡിസംബർ 2009 (UTC)Reply
കന്നഡത്തിൽ ചിക്മഗളൂർ എന്നാണ് എഴുത്തും ഉച്ചാരണവും--Mysoorian 07:00, 2 നവംബർ 2010 (UTC)Reply
"ചിക്കമഗളൂർ ജില്ല" താളിലേക്ക് മടങ്ങുക.