സംവാദം:ഗ്നൂ സാർവ്വജനിക അനുവാദപത്രം

സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗ്നൂ സാർവ്വജനിക അനുവാദപത്രം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



GNU മലയാളത്തിൽ തിരുത്തുക

GNU എന്നു മലയാളത്തിൽ എഴുതുമ്പോൾ ഗ്നൂ എന്നുവേണോ ഗ്നു എന്നു പോരെ?


ഇംഗ്ളീഷ്‌ IPA Notation അനുസരിച്ച്‌ ഗ്നു ആണ്‌ ശരി പക്ഷേ FSF India പറയുന്നു ഗ്നൂ ആണു ശരി എന്ന്‌,ഇവിടെ ഒന്നു നോക്കൂ

Tux the penguin 18:34, 12 മേയ് 2006 (UTC)Reply


അനുവാദപത്രമോ അനുമതിപത്രമോ? പത്രം എന്ന് വേണോ, ഗ്നൂ സാർവ്വജനിക അനുമതി അല്ലെങ്കിൽ ഗ്നൂ സാർവ്വജനിക അനുവാദം എന്ന് പോരേ? --ദീപു [deepu] (സംവാദം) 05:36, 5 ഫെബ്രുവരി 2012 (UTC)Reply
അനുമതിപത്രം എന്നതല്ലേ അനുയോജ്യമായ പ്രയോഗം. ഗ്നൂ സാർവ്വജനിക അനുമതിപത്രം അല്ലെങ്കിൽ ഗ്നൂ സാർവ്വജനിക അനുവാദപത്രം എന്നു തന്നെ വേണം, Licence എന്നാൽ അനുമതിപത്രം, permission അല്ലേ അനുവാദം/അനുമതി ? --മുട്ടുളുക്കി (സംവാദം) 07:23, 5 ഫെബ്രുവരി 2012 (UTC)Reply

ശരി പത്രം കിടക്കട്ടെ, എതിരഭിപ്രായമില്ലെങ്കിൽ അനുവാദപത്രം എന്നുള്ളത് അനുമതിപത്രം എന്നാക്കാം. -- ദീപു [deepu] (സംവാദം) 14:03, 5 ഫെബ്രുവരി 2012 (UTC)Reply

"ഗ്നൂ സാർവ്വജനിക അനുവാദപത്രം" താളിലേക്ക് മടങ്ങുക.