മുൻഭാഗം എന്നുപയോഗിച്ചിരിക്കുന്നത് യൂസർ ഇന്റർഫേസ് ആണോ? --Vssun (സംവാദം) 01:40, 10 ഒക്ടോബർ 2012 (UTC)Reply

അല്ല. Front End, Middle End, Backend എന്നിങ്ങനെയാണ് ഓരോ ഭാഗങ്ങൾ. ഇവക്ക് കൃത്യമായ മലയാള പദങ്ങൾ വേറെ ഉണ്ടോ? സുബിൻ 04:46, 10 ഒക്ടോബർ 2012 (UTC)

float --Vssun (സംവാദം) 08:10, 10 ഒക്ടോബർ 2012 (UTC)Reply

മലയാളം തിരുത്തുക

ഓപ്പറാന്റ് അടക്കമുള്ള വാക്കുകൾക്ക് മലയാള പദങ്ങൾ നിർദ്ദേശിക്കാമോ? ആ അവലംബത്തിന്റെ ഭാഗം ശരിയാകുന്നില്ല. അവിടത്തെ ഫോർമാറ്റിങ്ങ് കൂടെ ഒന്ന് ശരിയാക്കണേ -- സുബിൻ 06:10, 10 ഒക്ടോബർ 2012 (UTC)

സാങ്കേതികപദങ്ങൾ ഇവിടെക്കാണുക.--Vssun (സംവാദം) 08:10, 10 ഒക്ടോബർ 2012 (UTC)Reply

തലക്കെട്ട് തിരുത്തുക

കംപൈലർ എന്ന രൂപമല്ലേ കൂടുതൽ നല്ലത് ബിനു (സംവാദം) 06:34, 10 ഒക്ടോബർ 2012 (UTC)Reply

"ഗ്നു കമ്പൈലർ ശേഖരം" താളിലേക്ക് മടങ്ങുക.