സംവാദം:ഗുണനിലവാര നിയന്ത്രണം

Latest comment: 11 വർഷം മുമ്പ് by Adv.tksujith

Quality Management എന്നതിന്റെ മലയാളം ഗുണനിലവാരനിയന്ത്രണം എന്ന് തന്നെയാണോ എന്നെനിക്കുറപ്പില്ല. എങ്കിലും മാനേജ്‌മെന്റ് എന്നതിന്റെ കൺസെപ്റ്റ് വെച്ച് അങ്ങിനെ സൃഷ്ടിച്ചു എന്നേയുള്ളൂ. ഇബ്രു മംഗലം (സംവാദം) 08:15, 26 ഡിസംബർ 2012 (UTC)Reply

Sustainable development എന്നതിന്റെ തർജ്ജമ സുസ്ഥിരവികസനം എന്ന് കണ്ടിട്ടുണ്ട്. ഇവിടെ സസ്റ്റെയ്നബിൾ എന്നതിന് സുസ്ഥിരം എന്ന് കൊടുക്കാൻ പറ്റുമോ? -- റസിമാൻ ടി വി 08:35, 26 ഡിസംബർ 2012 (UTC)Reply

Quality Control, quality management എന്നിവ രണ്ടും രണ്ട് ആശങ്ങളാണെന്ന് തോന്നുന്നു. ഇതിലേതാണ് താങ്കൾ ഉദ്ദേശിക്കുന്നത് ? ഗുണനിലവാര നിയന്ത്രണം എന്നത് ആദ്യത്തേതിന് പറയുന്ന പേരാണ്. ഗുണനിലവാരം എന്ന ലേഖനം ഉള്ളതും ശ്രദ്ധിക്കുമല്ലോ --Adv.tksujith (സംവാദം) 08:50, 26 ഡിസംബർ 2012 (UTC)Reply

"ഗുണനിലവാര നിയന്ത്രണം" താളിലേക്ക് മടങ്ങുക.