മഹാഭാരതത്തിൽ ക്ലോണിങ്ങ് പോലൊരു സംഗതി വ്യാസൻ ചെയ്തതായി പരാമർശമുണ്ട്. ഗാന്ധാരിയുടെ ഭ്രൂണത്തിൽ നിന്നാണ്‌ 101 പേരെയും ഉണ്ടാക്കിയെടുത്തത്. അത് ഒരു ആശയം മാത്രമായിരിക്കണം. ക്ലോണിങ്ങായിരുന്നെങ്കിൽ ദുര്യോധനനും ദുശ്ശാസനനും ഒരേ പോലിരുന്നിരിക്കണം (സ്വഭാവത്തിലല്ലാതെ) --ചള്ളിയാൻ ♫ ♫ 06:17, 8 ജൂലൈ 2008 (UTC)Reply

അത് കൂടുതലും ടിഷ്യൂ കൾച്ചർ പോലെയാണിരിക്കുന്നത് :-) -- റസിമാൻ ടി വി 10:07, 26 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ക്ലോണിംഗ്&oldid=669843" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്ലോണിംഗ്" താളിലേക്ക് മടങ്ങുക.