സംവാദം:ക്രിസ്തുമസ്
Latest comment: 13 വർഷം മുമ്പ് by Vicharam in topic അവലംബം
ക്രിസ്തുമസ് ആചാരത്തിന്റെ ഉദ്ഭവം തിരുത്തുക
നിലവിൽ ക്രിസ്തുമസ് ആചാരത്തിന്റെ ഉദ്ഭവം ഡി. ബാബു പോളിന്റെ ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഉദ്ഭവചരിത്രവുമായി വ്യത്യാസമുണ്ടല്ലോ. ഏതാവണം ശരി? --ജേക്കബ് 15:22, 27 ജനുവരി 2008 (UTC)
ഈ ബാബു പോൾ ആരാണാവോ? മാർപാപ്പയോ? അതൊ യേശുവിൻറെ അനന്തിരവനോ? 15:40, 27 ജനുവരി 2008 (UTC)
- തിരഞ്ഞെടുക്കപ്പെട്ട ലേഖനത്തിന്റെ നക്ഷത്രം(ക്രിസ്തുമസ് സ്റ്റാർ അല്ല)ലേഖ്നത്തിന്റെ മുകളിൽ കാണുന്നില്ലല്ലോ?--അഭി 15:42, 27 ജനുവരി 2008 (UTC)
- ഇത്തരം ഒരു ലേഖനമാണല്ലോ തിരഞ്ഞെടുത്ത ലേഖനം ആക്കിയിരുന്നത്!!!!!!!!!!!!!!!!. കഷ്ടം--ബ്ലുമാൻഗോ ക2മ 16:05, 27 ജനുവരി 2008 (UTC)
റിട്രോസ്പെക്റ്റീവ് ആയി ചിന്തിക്കരുത് എല്ലാക്കാര്യത്തിലും.. --ചള്ളിയാൻ ♫ ♫ 16:19, 27 ജനുവരി 2008 (UTC)
- ലേഖന വിപുലീകരണത്തിൽ mutinous ആവരുത് --ബ്ലുമാൻഗോ ക2മ 20:28, 27 ജനുവരി 2008 (UTC)
അവലംബം തിരുത്തുക
ആവശ്യത്തിനു അവലംബമില്ലാത്ത ലേഖനം തിരഞ്ഞെടുക്കപ്പെട്ട ലേഖനമാക്കാൻ യോഗ്യതയുണ്ടോ ?--വിചാരം 15:30, 26 ഡിസംബർ 2010 (UTC)