സംവാദം:കോസ്മിക് വർഷം
പ്രാപഞ്ചികവർഷം എന്ന് ഇതിനെ മലയാളത്തിലാക്കിക്കൂടേ? --Vssun 17:38, 1 ഓഗസ്റ്റ് 2008 (UTC)
അങ്ങനെ മലയാളം ഉണ്ടോ? എന്തായാലും ഇതിന്റെ ഡെഫിനഷനുമായി പ്രാപഞ്ചികവർഷം എന്ന വാക്ക് ചേർന്നു പോകില്ല. --Shiju Alex|ഷിജു അലക്സ് 17:44, 1 ഓഗസ്റ്റ് 2008 (UTC)