സംവാദം:കൊല്ലങ്കോട്‌ (കന്യാകുമാരി)

Latest comment: 17 വർഷം മുമ്പ് by Antonylejos

പാലക്കാടും ഒരു കൊല്ലങ്കോട്‌ ഉണ്ട്. അതുമായി മാറിപ്പോകാതിരിക്കാൻ ഇതിന്റെ ഹെഡിങ്ങിൽ എന്തെങ്കിലും മാറ്റം വരുത്തണോ?--Shiju 13:11, 1 നവംബർ 2006 (UTC)Reply

തീർച്ചയായും പാലക്കാ‍ടുള്ള കൊല്ലങ്കോടിനാണ് പ്രാധാന്യം നൽകേണ്ടതാണ്. --Jigesh 12:58, 1 നവംബർ 2006 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ ഈ ലിങ്ക് നോക്കൂ

http://en.wikipedia.org/wiki/Malad

മുംബൈയിലും അമേരിക്കയിലും മലാഡ് എന്ന സ്ഥലമുണ്ട്. ഇതു പോലെ ഭംഗിയായി നമുക്ക് കൊല്ലങ്കോടിനെയും കൈകര്യം ചെയ്തുകൂടേ? Antonylejos 06:25, 21 നവംബർ 2006 (UTC)Reply

"കൊല്ലങ്കോട്‌ (കന്യാകുമാരി)" താളിലേക്ക് മടങ്ങുക.