സംവാദം:കൊണ്ടോട്ടി നേർച്ച

Latest comment: 10 വർഷം മുമ്പ് by Drajay1976

ഇവിടെ നടന്ന ചർച്ചയനുസരിച്ച് അവലംബമൊന്നുമില്ലാതെ ആരംഭിച്ച ലേഖനം നീക്കം ചെയ്യുകയും പിന്നീട് വീണ്ടും ലേഖനമാരംഭിക്കുകയും അതും നീക്കം ചെയ്യപ്പെടുകയും ചെയ്തു. തിരഞ്ഞുനോക്കിയതിൽ ഈ നേർച്ചയ്ക്ക് രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുണ്ടെന്നും മുസ്ലീങ്ങൾക്കിടയിൽ ഇത് ഒരു വിവാദവിഷയമാണെന്നും മനസ്സിലാകുന്നു. ലേഖനമുണ്ടാകത്തക്ക ശ്രദ്ധേയത വിഷയത്തിനുണ്ടെന്നു കരുതുന്നു. അവലംബങ്ങ‌ളോടെ പുതിയൊരു ലേഖനം ആരംഭിക്കുകയാണ് (പഴയതിന്റെ പുനഃസ്ഥാപനമല്ല). --അജയ് ബാലചന്ദ്രൻ (സംവാദം) 07:11, 18 ഓഗസ്റ്റ് 2013 (UTC)Reply

"കൊണ്ടോട്ടി നേർച്ച" താളിലേക്ക് മടങ്ങുക.