• പഴഞ്ചൊല്ല് : കൊച്ചികണ്ടവനച്ചിവേണ്ട!
  • പഴഞ്ചൊല്ല് : കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.)

ഇതു രണ്ടും കൊച്ചിയെക്കുറിച്ച് പ്രശസ്തരുടെ വാ‍ക്കുകളാണോ? (ഞാൻ പറഞ്ഞിട്ടൊണ്ടെന്നു വെച്ച്...) കൊച്ചിയെപ്പറ്റിയുള്ള ചൊല്ലുകൾ എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതല്ലേ നല്ലത്. Simynazareth 03:03, 12 ജൂൺ 2007 (UTC)simynazarethReply

കൊച്ചി നഗരവും രാജ്യവും തിരുത്തുക

കൊച്ചി നഗരമാണു പ്രധാന വിഷയമെന്ന രീതിയിൽ തുടങ്ങുന്ന ലേഖനം കൊച്ചി രാജ്യത്തിലേക്കു തിരിഞ്ഞ്പോകുന്നു. ഇതു ശരിയാ‍യ ഒരു സമീപനമണെന്നു തോന്നുന്നില്ല

കൊച്ചി എന്ന വിഷയത്തിന്നു കീഴിൽ നഗരവും രാജ്യവും രണ്ട് ഉപവിഭാഗങ്ങളാകുന്നതയിരിക്കും കുറേക്കൂടി നല്ലതെന്നണു എന്റെ അഭിപ്രായം

--Unnikn 16:14, 26 ജനുവരി 2008 (UTC)Reply

കൊച്ചിയും എറണാകുളവും ഒന്നാണോ? --ജുനൈദ് (സം‌വാദം) 05:58, 13 ഓഗസ്റ്റ് 2009 (UTC)Reply

കൊച്ചി തിരുത്തുക

@[1]

എറണാകുളം നഗരവും പ്രാന്തവും ഉൾപ്പെടുന്ന സമൂഹത്തെയല്ലേ കൊച്ചി എന്നു പറയുന്നത്?--Vssun (സുനിൽ) 12:35, 2 ജനുവരി 2011 (UTC)Reply

74 ഡിവിഷനുകൾ ഉൾപ്പെടുന്ന കൊച്ചി കോർപ്പറേഷൻ പരിധി. റോജി പാലാ 12:53, 2 ജനുവരി 2011 (UTC)Reply

കൊച്ചി നഗരത്തെ കുറിച്ചാണോ, നഗരസമൂഹത്തെ കുറിച്ചാണോ തിരുത്തുക

ലേഖനം കൊച്ചി നഗരത്തെ കുറിച്ചാണോ, നഗരസമൂഹത്തെ കുറിച്ചാണോ ..? നഗരത്തെ ( administered by the Kochi corporation) കുറിച്ച് ആണെങ്കിൽ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലെ രണ്ടാമത്തെ നഗരം മാത്രം ആണ് കൊച്ചി. ആ സുപ്രധാന വിവരം ഉള്പെടുത്തെണ്ടത് ഉണ്ട്.

നഗരങ്ങൾ വിക്കിപദ്ധതി
  ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:കൊച്ചി&oldid=2395498" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊച്ചി" താളിലേക്ക് മടങ്ങുക.