കൈരളിയെന്നാൽ മലയാളഭാഷയാണോ അതോ കേരളത്തിന്റെ മറ്റൊരു പേരോ? ഇതു രണ്ടുമല്ലെന്ന് പറയല്ലേ. --സാദിക്ക്‌ ഖാലിദ്‌ 08:29, 9 ഫെബ്രുവരി 2009 (UTC)Reply

മലയാളത്തിനെയാണ് കൈരളി എന്നും പറയുന്നത്. കേരളസർവകലാശാലയുടെ കൈരളീസുധ പുസ്തകങ്ങൾ ഓർക്കുക. --Naveen Sankar 08:33, 9 ഫെബ്രുവരി 2009 (UTC)Reply

കേരളത്തിൽ രൂപപ്പെട്ട ഭാഷ എന്ന അർഥത്തിലാകാം ഈ പേര് കിട്ടിയത്. എന്തായാലും കേരളത്തിന്റെ മറ്റൊരുപേര് അല്ല കൈരളി എന്നത്. --Naveen Sankar 08:36, 9 ഫെബ്രുവരി 2009 (UTC)Reply

കൈരളി എന്നാൽ കേരളത്തിലെ സ്ത്രീ എന്നു കൂടെ കാണുന്നു. ഇതും ചേർക്കാം അല്ലേ?--സാദിക്ക്‌ ഖാലിദ്‌ 09:37, 9 ഫെബ്രുവരി 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൈരളി_(വിവക്ഷകൾ)&oldid=710027" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൈരളി (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.