അവാർഡുകൾ-നാടക മത്സരങ്ങൾ തിരുത്തുക

അക്കാദമിയെ കുറിച്ച ലേഖനത്തിൽ ഓരോ വർഷത്തെയും അവാർഡുകൾ, നാടകമത്സരത്തിലെ വിജയികൾ തുടങ്ങി നീണ്ട പട്ടിക ആവശ്യമില്ലെന്ന് കരുതുന്നു. അങ്ങനെ അവാർഡുകൾ നൽകുന്നുണ്ടെന്നും മത്സരങ്ങൾ നടത്തുന്നുണ്ടെന്നും പരാമർശിച്ചാൽ മതിയാകും. വേണമെങ്കിൽ അവയുടെ പട്ടിക വേറെ ലേഖനമായോ പട്ടികയായോ നൽകി കണ്ണി ചേർത്താലും മതിയാകും.-- Irshadpp (സംവാദം) 13:51, 25 ജൂലൈ 2022 (UTC)Reply

"കേരള സംഗീതനാടക അക്കാദമി" താളിലേക്ക് മടങ്ങുക.