സംവാദം:കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

Latest comment: 5 വർഷം മുമ്പ് by Praveenp in topic ടൈംലൈൻ

പട്ടികയിൽ ചിത്രങ്ങൾ ഉപയോഗിക്കുന്നത് ന്യായോപയോഗമല്ലെന്ന് കരുതുന്നു. --Vssun (സംവാദം) 16:22, 16 ജനുവരി 2012 (UTC)Reply

checkY ചെയ്തു--കിരൺ ഗോപി 06:54, 19 ജനുവരി 2012 (UTC)Reply

കക്ഷി തിരുത്തുക

ഇ.എം.എസ്സിന്റെ ആദ്യത്തെ ടേമിൽ, കക്ഷി, സി.പി.ഐ. ആയിരിക്കേണ്ടേ? --Vssun (സംവാദം) 02:17, 18 മാർച്ച് 2013 (UTC)Reply

അതേ അറുപത്തിനാലിലല്ലേ സിപിഎം രൂപം കൊണ്ടത്. മാറ്റണം.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:29, 18 മാർച്ച് 2013 (UTC)Reply
 Y ചെയ്തു--KG (കിരൺ) 05:13, 18 മാർച്ച് 2013 (UTC)Reply

നിറം മാറ്റിയാൽ നന്നായിരിക്കും തിരുത്തുക

@Kiran Gopi:, @Vssun: ചെറിയ ഒരു അഭ്യർത്ഥന ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നിറം ഇരുണ്ടതായതിനാൽ ആദ്യ കോളത്തിലെ ചില സംഖ്യകൾ കാണുവാൻ സാധിക്കുന്നില്ല. അതിനാൽ ഈ പാർട്ടിയുടെ നിറം കുറച്ച് ലൈറ്റ് ആക്കിയാൽ നന്നായിരിക്കും. Adithyak1997 (സംവാദം) 15:28, 23 ഏപ്രിൽ 2019 (UTC)Reply

ടൈംലൈൻ തിരുത്തുക

കേരളത്തിലെ മുഖ്യമന്ത്രിമാർ എന്ന ഉപവിഭാഗത്തിൽ നൽകിയിരിക്കുന്ന ടൈംലൈൻ കൂട്ടക്ഷരങ്ങളെല്ലാം പിരിഞ്ഞു കാണുന്നുണ്ട്.

ഉദാ: വി.എസ്. അച്യുതാനന്ദൻ എന്നതിനു പകരം വി.എസ്. അച്‌യുതാനന്‌ദൻ എന്നാണ് കാണുന്നത്.

ഒന്ന് പരിഹരിക്കാമോ?--സായി കെ. ഷണ്മുഖം (സംവാദം) 16:20, 23 ഏപ്രിൽ 2019 (UTC)Reply

@Sai K shanmugam: ഈ പ്രശ്നം കാര്യനിർവാഹകർക്കായിരിക്കും ശെരിയാക്കാൻ പറ്റുക എന്ന് തോനുന്നു. @Praveenp: താങ്കൾ സമ്പർക്കമുഖ കാര്യനിർവാഹകൻ ആയതുകൊണ്ടാണ് താങ്കളെ പിംഗ് ചെയ്തത്. Adithyak1997 (സംവാദം) 17:29, 23 ഏപ്രിൽ 2019 (UTC)Reply
വളരെ പഴയ ബഗ് ആണ് phab:T23497#259256--പ്രവീൺ:സം‌വാദം 01:46, 24 ഏപ്രിൽ 2019 (UTC)Reply
"കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക" താളിലേക്ക് മടങ്ങുക.