സംവാദം:കേരളത്തിലെ മത്സ്യങ്ങളുടെ പട്ടിക

മൽസ്യമല്ലല്ലോ മത്സ്യം അല്ലേ ??? --രൺജിത്ത് സിജി {Ranjithsiji} 09:32, 22 സെപ്റ്റംബർ 2016 (UTC)Reply

മലയാളം പേരുകൾ തിരുത്തുക

ഇവയിലെ മലയാളം പേരുകൾ എവിടെ നിന്നും കിട്ടിയതാണ്? പലതും മലയാളത്തിൽ മറ്റെവിടെയും ഉപയോഗിച്ച് കാണുന്നില്ല്ലോ? വിക്കിയുടെ കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാന നയത്തിനുതന്നെ എതിരാണ് പുതിയ വാക്കുകൾ സൃഷ്ടിക്കുന്നത് എന്നു ഒരു നയമുണ്ടല്ലോ? വിശദീകരിക്കാമോ ? --രൺജിത്ത് സിജി {Ranjithsiji} 05:57, 13 ഒക്ടോബർ 2016 (UTC)Reply

ഉപയോക്താവ്:Ranjithsiji അവലംബം എന്ന ഭാഗം നോക്കു ചെങ്ങാതി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:40, 13 ഒക്ടോബർ 2016 (UTC)Reply
"കേരളത്തിലെ മത്സ്യങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.