സംവാദം:കുരീപ്പുഴ ശ്രീകുമാർ

Latest comment: 17 വർഷം മുമ്പ് by Shijualex

ഒരു കവി ആധുനികാനന്തര തലമുറയിൽ പെട്ടയാളാണ് എന്നു പറയുന്നതും തലമുറയെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. കുരീപ്പുഴ ശ്രീകുമാറിൻറെ കാര്യത്തിൽ പ്രതിനിധാനം എന്ന പ്രയോഗം അതിശയോക്തിയാണ്. ഡോ.മഹേഷ് മംഗലാട്ട് 06:31, 16 ഏപ്രിൽ 2007 (UTC)Reply

തിരുത്തട്ടെ? ഡോ.മഹേഷ് മംഗലാട്ട് 07:41, 24 ഏപ്രിൽ 2007 (UTC)Reply

സാറിനല്ലെ ഇതു ആധികാരികമായി അറിയുക. ധൈര്യമായി തിരുത്തിക്കോ. കഴിയുന്നതും റെഫറൻ‌സുകൾ ചേർക്കുക. --Shiju Alex 07:57, 24 ഏപ്രിൽ 2007 (UTC)Reply

"കുരീപ്പുഴ ശ്രീകുമാർ" താളിലേക്ക് മടങ്ങുക.