കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കാവാലം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



കാവാലം ഈ താളുമായി ലയിപ്പിക്കുന്നത് തിരുത്തുക

എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:02, 30 ഏപ്രിൽ 2013 (UTC)Reply

ഗ്രാമത്തിന് പ്രത്യേകം താളായിത്തന്നെ നിലനിർത്തിക്കൂടെ?--സിദ്ധാർത്ഥൻ (സംവാദം) 11:04, 30 ഏപ്രിൽ 2013 (UTC)Reply
അതെ.--KG (കിരൺ) 11:27, 30 ഏപ്രിൽ 2013 (UTC)Reply
കാവാലം എന്ന താൾ ഗ്രാമം എന്ന നിലയ്ക്കല്ല എഴുതിയിരുന്നത്. ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ തന്നെയായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ അതിരുകളും ചരിത്രവും മറ്റുമായിരുന്നു ഉള്ളടക്കം. അജയ് ബാലചന്ദ്രൻ (സംവാദം) 12:30, 30 ഏപ്രിൽ 2013 (UTC)Reply
"കാവാലം ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.