കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കായംകുളം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



കൃഷ്ണപുരം കൊട്ടാരം തിരുത്തുക

കൃഷ്ണപുരം കൊട്ടാരം എന്ന ഉപവിഭാഗത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇത്രയധികം ആവശ്യമാണോ?--റോജി പാലാ (സംവാദം) 10:08, 12 ഓഗസ്റ്റ് 2013 (UTC)Reply

കായംകുളം എന്ന പേര് തിരുത്തുക

"കായേൻ+കളം ആണ് കായംകുളം എന്നായി മാറിയത് എന്നു കരുതപ്പെടുന്നു. കളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. ഐതിഹ്യമനുസരിച്ച് ആദത്തിന്റെ മൂത്ത പുത്രനായിരുന്ന കായേന്റെ കൃഷിയിടം ഇവിടെയായിരുന്നത്രേ."

ബുദ്ധി ഇല്ലാത്തവരല്ല മലയാളികൾ. ഇനി ഇത്തരം മണ്ടത്തരങ്ങൾ എഴുതരുത്. എത്രയോ ചരിത്രകാരന്മാർ ജീവിച്ചിരുന്ന / ജീവിച്ചിരിക്കുന്ന നാടാണിത്. ഇവരുടെ ഒക്കെ കണ്മുൻപിൽ ആണ് ഇത്തരം ആഭാസങ്ങൾ !. ഈ വിവരത്തിന്റെ സോഴ്സ് കിട്ടിയാൽ നന്നായിരുന്നു.

ഇതൊന്നു വായിച്ചു നോക്കൂ : http://www.kayamkulam.in/history.html

"https://ml.wikipedia.org/w/index.php?title=സംവാദം:കായംകുളം&oldid=3073455" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കായംകുളം" താളിലേക്ക് മടങ്ങുക.