സംവാദം:കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട

Latest comment: 13 വർഷം മുമ്പ് by Johnchacks

കത്തോലിക്കേറ്റ് കോളേജ് എന്നല്ല കാതോലിക്കേറ്റ് കോളേജ് എന്നാണ് വേണ്ടത് - Johnchacks 17:52, 13 ഫെബ്രുവരി 2011 (UTC)Reply

തലക്കെട്ട് ധൈര്യമായി മാറ്റൂ. എനിക്കുറപ്പുണ്ടായിരുന്നില്ല. --Anoopan| അനൂപൻ 18:00, 13 ഫെബ്രുവരി 2011 (UTC)Reply

നന്ദി. തലക്കെട്ട് മാറ്റത്തിൽ വലിയ പിടിപാടില്ല.എങ്കിലും മുൻപൊരിക്കെൽ ചെയ്ത ഓർമ്മ വെച്ച് ഒന്നു ശ്രമിച്ച് നോക്കട്ടെ :) - Johnchacks 18:07, 13 ഫെബ്രുവരി 2011 (UTC)Reply

തലക്കെട്ട് മാറ്റി. - Johnchacks 18:21, 13 ഫെബ്രുവരി 2011 (UTC)Reply

"കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട" താളിലേക്ക് മടങ്ങുക.