സംവാദം:കറിവേപ്പ്
Latest comment: 16 വർഷം മുമ്പ് by Anoopan in topic പേരും ആമുഖവും
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. ഭാരതമാണ് ഈ സസ്യത്തിന്റെ ജന്മദേശം എന്നാണോ?--Vssun 19:05, 24 സെപ്റ്റംബർ 2007 (UTC)
തീർച്ചയായും തിരുത്തുക
കാരണം വളരെക്കാലം മുൻപ് തന്നെ ഭാരതത്തിൽ കറിവേപ്പില പല ആയുർവ്വേദ ഔഷധങ്ങൾക്കും ഉപയോഗിച്ചിരുന്നതായി താളിയോലകളിലും ആയുർ വ്വേദ പുസ്തകങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എൻറെ കയ്യിൽ തെളിവില്ല. നാളെ തെളിവുകൾ മുഴുവൻ തരാം. ഒന്നുമില്ലങ്കിൽ ഏതെങ്കിലും സൈറ്റിൽ നിന്നും എടുത്ത് തരാം.സുഗീഷ്.--Sugeesh 19:15, 24 സെപ്റ്റംബർ 2007 (UTC)
പേരും ആമുഖവും തിരുത്തുക
കറിവേപ്പ് എന്നു പേരും,ആമുഖം കറിവേപ്പിലയെക്കുറിച്ചും.ഒന്നുകിൽ തലക്കെട്ടു മാറ്റണം അല്ലെങ്കിൽ കണ്ടന്റ് സ്വാപ്പ് ചെയ്യണം--അനൂപൻ 17:32, 18 ഒക്ടോബർ 2007 (UTC)