സംവാദം:കരണ്ടിക്കൊക്കൻ മണലൂതി

Latest comment: 8 വർഷം മുമ്പ് by Satheesan.vn

ഉപയോക്താവ്:Satheesan.vn, ഉപയോക്താവ്:Manojk ഇതിന്റെ ശരിയായ നാമം കരണ്ടിക്കൊക്കൻ മണലൂതി എന്നു തന്നെയാണോ.

അല്ലെങ്കിൽ മണലൂതി കരണ്ടിക്കൊക്കൻ എന്നാണോ--117.218.66.74 09:34, 15 ഒക്ടോബർ 2015 (UTC)Reply

എന്റെ കൈയ്യിലുള്ള വിവരങ്ങൾ വച്ച് നോക്കി മലയാളം പേര് കിട്ടിയില്ല. ഉപയോക്താവ്:Satheesan.vn മാഷ് മറുപടി പറയുമായിരിക്കും.--മനോജ്‌ .കെ (സംവാദം) 14:00, 15 ഒക്ടോബർ 2015 (UTC)മ്Reply
"കരണ്ടിക്കൊക്കൻ മണലൂതി" താളിലേക്ക് മടങ്ങുക.