സംവാദം:ബിന്ദുവും കനകദുർഗയും

(സംവാദം:കനകദുർഗ (ശബരിമല ഫെയിം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനകദുർഗ്ഗയെ അറിയാത്ത മലയാളികൾ ഉണ്ടാകുമെന്നു് തോന്നുന്നില്ല. അതുകൊണ്ട് ഇൗ പേജ് നിലനിർത്തണം. തെറ്റുണ്ടെങ്കിൽ തിരുത്തിയാൽ മാത്രം മതി. പ്രകാശ്. ബാംഗ്ലൂർ.

തലക്കെട്ട് തിരുത്തുക

തലക്കെട്ടിലെ "ഫെയിം" നെഗറ്റീവായ പ്രതീതിയുണ്ടാക്കുന്നു. വലയത്തിൽ ശബരിമല എന്ന് പോരേ? -- റസിമാൻ ടി വി 11:04, 24 ഫെബ്രുവരി 2019 (UTC)Reply

കനകദുർഗ (ശബരിമല ) മതിയാവും -shaikmk Shaikmk 6.50, 24 ഫെബ്രുവരി 2019 (UTC)

ശബരിമല ഒഴിവാക്കി 'കനകദുർഗ്ഗ' എന്നു മാത്രമാക്കിക്കൂടേ? Malikaveedu (സംവാദം) 18:59, 24 ഫെബ്രുവരി 2019 (UTC)Reply

കനകദുർഗ നിലവിലുണ്ട് -- റസിമാൻ ടി വി 20:33, 24 ഫെബ്രുവരി 2019 (UTC)Reply
പ്രശസ്തി രണ്ടുപേരും കൂടെ ചെയ്ത ഒരു കാര്യത്തിനായതിനാൽ ബിന്ദുവും കനകദുർഗ്ഗയും എന്ന് താളാക്കാവുന്നതല്ലേ?--പ്രവീൺ:സം‌വാദം 03:07, 2 മാർച്ച് 2019 (UTC)Reply

ലിങ്ക് ട്രെയിൽ തിരുത്തുക

നമ്മള് ബഗ് ഫയൽ ചെയ്ത് (phab:T46029) സജ്ജമാക്കിയ ഫീച്ചറാണ് ലിങ്ക്ട്രെയിൽ. ഇതെന്തിനാണ് അംഭംഗിയായ രീതിയിൽ നോവിക്കി ഉപയോഗിച്ച് ഇല്ലാതാക്കുന്നത്, User:Malikaveedu?--പ്രവീൺ:സം‌വാദം 06:21, 9 ഏപ്രിൽ 2019 (UTC)Reply

  • ശ്രദ്ധിച്ചിരുന്നില്ല. ശരിയാക്കിയിട്ടുണ്ട്.

Malikaveedu (സംവാദം) 06:26, 9 ഏപ്രിൽ 2019 (UTC)Reply

"ബിന്ദുവും കനകദുർഗയും" താളിലേക്ക് മടങ്ങുക.