പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്ന് ആ സൈറ്റേഷനിൽ നിന്നും മനസ്സിലാവുന്നില്ലല്ലോ..ബാലു 12:44, 25 ജൂലൈ 2015 (UTC)Reply

തെറ്റിദ്ധാരണ ഉളവാക്കുന്ന പരാമർശങ്ങൾ നീക്കിയിട്ടുണ്ട്.--സുഗീഷ് (സംവാദം) 13:48, 25 ജൂലൈ 2015 (UTC)Reply

ഉള്ളടക്കം തിരുത്തുക

താളിന്റെ പേര് കതിരൂർ മനോജ് വധത്തിൽ പി.ജയരാജന്റെ പങ്ക് എന്നാക്കേണ്ടി വരുമോ? എന്താണ് ലേഖകർ ഉദ്ദേശിക്കുന്നത്? പത്രമാധ്യമങ്ങളുടെ രാഷ്ട്രീയ താത്പര്യത്തോടെയുള്ള വാർത്തകൾ അതേപടി പകർത്താനുള്ള ഇടമാണോ വിക്കി? Shagil Kannur (സംവാദം) 08:42, 17 മാർച്ച് 2019 (UTC)Reply

വിഷയത്തിന്റെ പ്രാധാന്യം കൂടുതൽ ആവിധത്തിലായാണല്ലോ അവലംബങ്ങളെല്ലാം. എന്തായാലും ജയരാജന്റെ പേര് 40ലേറെ തവണ താളിലുണ്ട്, ഇത് കുറയ്ക്കണം -- റസിമാൻ ടി വി 17:11, 18 മാർച്ച് 2019 (UTC)Reply
"കതിരൂർ മനോജ്‌ വധം" താളിലേക്ക് മടങ്ങുക.