ഇതിനെ "കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങൾ" എന്ന വർഗ്ഗത്തിൽ പെടുത്താൻ പറ്റുമോ? ഇവിടെ സ്ഥിരമായ ജനവാസമുണ്ടോ? ഇതൊരു വനപ്രദേശമല്ലേ? --അജയ് ബാലചന്ദ്രൻ സംവാദം 05:52, 28 ഫെബ്രുവരി 2013 (UTC)Reply

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് കക്കയം. --സിദ്ധാർത്ഥൻ (സംവാദം) 06:18, 28 ഫെബ്രുവരി 2013 (UTC)Reply
നന്ദി. അറിയില്ലായിരുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 07:43, 28 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കക്കയം&oldid=1665806" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കക്കയം" താളിലേക്ക് മടങ്ങുക.