സംവാദം:എ.പി. അബ്ദുൾ ഖാദർ മൗലവി

Latest comment: 8 വർഷം മുമ്പ് by WikiRescuer in topic ശ്രദ്ധേയത

ശ്രദ്ധേയത

തിരുത്തുക

ഉ:കാക്കര ഇദ്ദേഹത്തിന്റെ ശ്രദ്ധേയത എന്താണ്? ലേഖനത്തിൽ മതപണ്ഡിതനാണെന്നതു മാത്രമേ കാണാനുള്ളൂ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:06, 4 മേയ് 2014 (UTC)Reply

"അധികാരങ്ങൾ" എന്ന ഉപവിഭാഗം നോക്കു. കുറെ പ്രസ്ഥാനങ്ങളുടെ അമരത്തിരുന്നിട്ടുണ്ടല്ലോ. എല്ലാ പത്രങ്ങളിലും വളരെ വലിയ പ്രാധാന്യം നൽകി വാർത്തയുമുണ്ട്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ നേതാവുമാണ്. കാക്കര (സംവാദം) 09:54, 4 മേയ് 2014 (UTC)Reply

കുറെ അധികാരങ്ങളും രചനകളും കണ്ടു, പക്ഷെ അവലംബങ്ങൾ തീരെ ഇല്ല. - വിക്കിരക്ഷകൻ (എന്നോട് പറയൂ...) 07:28, 2 മേയ് 2016 (UTC)Reply
"എ.പി. അബ്ദുൾ ഖാദർ മൗലവി" താളിലേക്ക് മടങ്ങുക.