സംവാദം:എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ മലയാള ചലച്ചിത്രങ്ങൾ

Latest comment: 7 വർഷം മുമ്പ് by Akhiljaxxn

ഫിൽമിബീറ്റ് ഒരു വിശ്വസ്ത സ്രോതസ് ആയി ഉപയോഗിക്കാമോ? ഇംഗ്ലീഷ് വിക്കിയിൽ ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. ആനന്ദ് (സംവാദം) 19.23, 6 മെയ് 2017 (UTC)

ഫിൽമിബീറ്റ് സാധാരണ എല്ലാ സിനിമകളുടെയും കളക്ഷനും റിവ്യൂസും മറ്റും പുറത്തിറക്കാറുണ്ട്. ഓൺലൈനിലും മറ്റും അവർക്ക് വെരിഫൈഡ് ആയ ട്വിറ്ററും മറ്റും ഉണ്ട്.പിന്നെ ഇത് റിപ്പോർട്ട് ചെയ്ത അഖില ശ്രീധർ പിള്ളെയുടെ മകളാണ് എന്നാണ് ഞാൻ ധരിച്ചത്. ഇംഗ്ലീഷ് വിക്കിയിൽ അവർ ഡെയിലി മെയിൽ പോലെ ഫിൽമിബീറ്റ്നെയും വിശ്വസനീയ സ്രോതസ് ആല്ല എന്നുള്ള തീരുമാനത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അറിയില്ല.ഏതായാലും വേറെ സ്രോതസ് ഞാൻ ചേർക്കാം Akhiljaxxn (സംവാദം) 02:01, 7 മേയ് 2017 (UTC)Reply

"എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ മലയാള ചലച്ചിത്രങ്ങൾ" താളിലേക്ക് മടങ്ങുക.