സി.പി.എം സ്വതന്ത്ര എം.എൽ.എ ആയി നിയമസഭയിൽ പോയത് പറയേണ്ടേ? പൊതുവേ സാഹിത്യകാരന്മാരും എഴുത്തുകാരും തെരഞ്ഞടുപ്പിൽ തോല്ക്കുകയാണല്ലോ പതിവ്. ഒരു പക്ഷെ എഴുത്ത് ജനാധിപത്യവിരുദ്ധമായതിനാലായിരിക്കാം എഴുത്തുകാരൻ എന്ന മേൽവിലാസം വിനയായിത്തീരുന്നത്. ഡോ.മഹേഷ് മംഗലാട്ട് 14:31, 29 മേയ് 2007 (UTC)Reply

ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം തിരുത്തുക

എം.കെ. സാനു എഴുതിയ ആൽബർട്ട് ഷ്വൈറ്റ്സറുടെ ഒരു ജീവചരിത്രമുണ്ട്. അസ്തമിക്കാത്ത വെളിച്ചം എന്നോ മറ്റോ ആണ് അതിന്റെ പേര്. 1960-കളുടെ അവസാനം അത് കേരള യൂണിവേഴ്സിറ്റിയുടെ‍ പ്രീഡിഗ്രീ ക്ലാസ്സിൽ മലയാളത്തിന് പാഠപുസ്തക മായിരുന്നത് ഓർമ്മയുണ്ട്. ആ പുസ്തകത്തിന്റെ ശരിയായ പേരും പ്രസാധനവിവരങ്ങളും ആർക്കെങ്കിലും നിശ്ചയമുണ്ടെങ്കിൽ ഇവിടെ കൊടുത്താൽ ഉപകാരമായിരുന്നു 20:52, 30 ജനുവരി 2008

"https://ml.wikipedia.org/w/index.php?title=സംവാദം:എം.കെ._സാനു&oldid=889963" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എം.കെ. സാനു" താളിലേക്ക് മടങ്ങുക.