സംവാദം:എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി

എം.ഇ.എസ്. കോളേജ് പൊന്നാനി എന്നല്ലേ തലക്കെട്ട് വേണ്ടത് ? -- റസിമാൻ ടി വി 01:47, 21 ജൂലൈ 2009 (UTC)Reply

ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 03:51, 21 ജൂലൈ 2009 (UTC)Reply

ശരിയായ് പേര്‌ തിരുത്തുക

ഈ കോളേജിന്റെ ശരിയായ് പേര് എം.ഇ.എസ് പൊന്നാനി കോളേജ് ,പൊന്നാനി എന്നാണ്‌. അത് അവരുടെ വെബ്സൈറ്റിലും ഉണ്ട്.ഇവിടെ--Vicharam 04:55, 21 ജൂലൈ 2009 (UTC)Reply

"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" താളിലേക്ക് മടങ്ങുക.