ഇതു തെറ്റാണ് തിരുത്തുക

ഒരു വില്ലു വണ്ടിയും കാട്ടിലോട്ട് വന്നട്ടില്ല പിന്നെ എങ്ങനെ ആണ് അയൻങ്കാളിയും ഞങ്ങളും ആയിട്ടു ബന്ധം ഉണ്ടാകുക ഞങ്ങളുടെ ചരിത്രം എന്താണ് എന്ന് കണ്ടവൻ ആന്നോ ഇവിടെ തീരുമാനിക്കുന്നത് ഞങ്ങളുടെ ചരിത്രം എന്താണ് എന്ന് ഞങ്ങൾക്ക് അറിയാം അത് അടുത്ത തലമുറയിലൂടെ മുന്നോട്ട് പൊകും നിയൊക്കെ എഴുതിക്കോ അറിയേണ്ടവർ ഞങ്ങളെ തേടി വന്നോളും Sunjosh ulladan123 (സംവാദം) 07:51, 5 മേയ് 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഉള്ളാടർ&oldid=4082807" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉള്ളാടർ" താളിലേക്ക് മടങ്ങുക.