സംവാദം:ഇന്ത്യയിലെ വനിതാ സം‌വരണ ബിൽ

Latest comment: 14 വർഷം മുമ്പ് by Vssun

"വനിതാ സം‌വരണ ബിൽ(ഇന്ത്യ)" എന്നതായിരിക്കില്ലേ അനുയോജ്യ ശീർഷകം--വിചാരം 19:21, 10 മാർച്ച് 2010 (UTC)Reply

വലയപ്രയോഗം സാധിക്കുമെങ്കിൽ തലക്കെട്ടിൽ ഒഴിവാക്കണം എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ തലക്കെട്ട് നിലനിർത്തി തിരിച്ചുവിടൽ മതി എന്നാണ് എന്റെ അഭിപ്രായം. --Vssun 15:10, 11 മാർച്ച് 2010 (UTC)Reply
"ഇന്ത്യയിലെ വനിതാ സം‌വരണ ബിൽ" താളിലേക്ക് മടങ്ങുക.