സംവാദം:ഇന്ത്യയിലെ നദികൾ

Latest comment: 16 വർഷം മുമ്പ് by Shijualex

മുരാരി, ഇതു വേണ്ടുന്ന താളുതന്നെയാണ്. Simynazareth 07:45, 29 മേയ് 2007 (UTC)simynazarethReply

ഇതിനെ ടെംപ്പ്ലേറ്റ് ആക്കി മാറ്റുകയല്ലേ വേണ്ടത്.--Shiju Alex 07:46, 29 മേയ് 2007 (UTC)Reply

അല്ല, രണ്ടും വേണം.. ഇന്ത്യയിലെ നദികളെക്കുറിച്ച് ഒരു ലേഖനവും വേണം. Simynazareth 07:52, 29 മേയ് 2007 (UTC)simynazarethReply

അപ്പോൾ ഇതിനെ ടെമ്പ്ലേറ്റ് ആക്കി കൺ‌വേറ്ട്ട് ചെയ്റ്റിട്ട് ഇന്ത്യയിലെ നദികൾ എന്ന പേരിൽ ഒരു ലേഖനം വേറെ തുടങ്ങാം.--Shiju Alex 07:57, 29 മേയ് 2007 (UTC)Reply

ഇതാ ടെമ്പ്ലേറ്റു മാത്രമുള്ള ഒരു ലേഖനം. ഇതൊന്നു വികസിപ്പിക്കവുന്നതേ ഉള്ളൂ.--Shiju Alex|ഷിജു അലക്സ് 16:12, 22 ഓഗസ്റ്റ്‌ 2008 (UTC)

"ഇന്ത്യയിലെ നദികൾ" താളിലേക്ക് മടങ്ങുക.