സംവാദം:ഇടയ്ക്ക
Latest comment: 16 വർഷം മുമ്പ് by Aruna
ശഭ നിയന്ത്രണത്തിൻ അറുപത്തിനാൽ പൊടിപ്പുകളുല്ല നാൽ ഉരുൾമരകഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. മനസ്സിലായില്ല.വിശദമാക്കാമോ അനൂപൻ 17:15, 10 സെപ്റ്റംബർ 2007 (UTC)
- ശബ്ദ നിയന്ത്രണത്തിന് അറുപത്തിനാലു പൊടിപ്പുകളുള്ള നാല് ഉരുൾ(ഉരുണ്ട) മരക്കഷ്ണങ്ങൾ എന്നായിരിക്കും അനൂപേ --ജ്യോതിസ് 17:18, 10 സെപ്റ്റംബർ 2007 (UTC)
ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. ഈ വാക്യത്തിന്റെ വിവക്ഷ ഗ്രഹിക്കുക പ്രയാസം തന്നെ. ഒരു നിശ്ചയവുമില്ലാത്തതിനാലാണ് തിരുത്താൻ മെനക്കെടാത്തത്. ഒതളി പശുവിന്റെ പേരാണോ കരൾത്തൊലിയുടെ പേരാണോ എന്നു മനസ്സിലായില്ല. ഒതളി എന്നു പശു പറയും എന്നല്ല ഉദ്ദേശിച്ചതെന്ന് ഊഹിക്കുന്നു.
മംഗലാട്ട് ►സന്ദേശങ്ങൾ 18:18, 17 സെപ്റ്റംബർ 2007 (UTC)
പശുവിൻറെ കരൾത്തൊലിയെയാൺ “ഒതളി” എന്നു പറയുന്നത്. മനസിലാവുന്ന രീതിയിൽ മാറ്റിയെഴുതാൻ ആവശ്യപ്പെടുന്നു. ഒതളി എന്നു വിദേശ പശുക്കൾ പറയുമോ എന്നെനിക്ക് അറിയില്ലാട്ടോ....Aruna 02:58, 18 സെപ്റ്റംബർ 2007 (UTC)