സംവാദം:ആറ്റുകാൽ പൊങ്കാല

Latest comment: 10 വർഷം മുമ്പ് by Chandrapaadam

ഗിന്നസ് ബുക്ക് റെക്കോഡിനു നൽകിയിരിക്കുന്ന അവലംബം പ്രവർത്തിക്കുന്നില്ല. ആ സൈറ്റിൽ തിരഞ്ഞുനോക്കിയിട്ട് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. പതിനഞ്ച് ലക്ഷം ആളുകൾ വന്നു എങ്ങിനെയാണ് കണക്കെടുത്തത് ?? ബിപിൻ (സംവാദം) 13:58, 22 ഏപ്രിൽ 2013 (UTC)Reply

2009-ലെ കണക്ക് വെച്ച് ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 14:22, 22 ഏപ്രിൽ 2013 (UTC)Reply

ആറ്റുകാൽ പൊങ്കാലക്കെത്തുന്ന ആളുകളുടെ തലയെണ്ണൽ കൃത്യമായി നടത്താൻ ശാസ്ത്രീയമായതും സർവ്വസ്വീകാര്യമായതുമായ ഏത് കണക്കെടുപ്പുരീതിയാകും സ്വീകരിച്ചിട്ടുണ്ടാകുക?--Chandrapaadam (സംവാദം) 15:01, 22 ജൂൺ 2013 (UTC)Reply

"ആറ്റുകാൽ പൊങ്കാല" താളിലേക്ക് മടങ്ങുക.