സംവാദം:ആനക്കര കോയക്കുട്ടി മുസ്ലിയാർ

ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങളൊക്കെ ലേഖനത്തിലുണ്ട്. ഫലകം നീക്കുന്നു--ഇർഷാദ്|irshad (സംവാദം) 18:39, 17 ഏപ്രിൽ 2017 (UTC)Reply

മുസലിയാർ എന്ന വിശേഷണം തിരുത്തുക

മുസലിയാർ എന്നത് ഈശ്വര പ്രാർത്ഥന ചൊല്ലുന്ന പുരോഹിതൻ എന്നർത്ഥമല്ലാതെ വീട്ടുപേരോ മറ്റോ അല്ലല്ലോ. മാഷ് എന്നു വിളിക്കുന്നതു പോലെ തന്നെയല്ലേ അതും? --Challiovsky Talkies ♫♫ 18:52, 17 ഏപ്രിൽ 2017 (UTC)Reply

"ആനക്കര കോയക്കുട്ടി മുസ്ലിയാർ" താളിലേക്ക് മടങ്ങുക.