സാദോസായ് കുടുംബത്തിലുള്ള ആരും തന്നെ അമീർ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചിട്ടില്ല. സേനാനായകൻ എന്ന അർത്ഥമുള്ള അമീർ പിൽക്കാലത്തെ മുഹമ്മദ് സായ് ഭരണാധികാരികളാണ് ഉപയോഗിച്ചിരുന്നത്. അമീർ എന്നത് നീക്കം ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun 11:32, 3 ഫെബ്രുവരി 2010 (UTC) ചക്രവർത്തി എന്നർത്ഥമുള്ള ഷാ എന്ന പദമേ ഇവർ ഉപയോഗിച്ചിരുന്നുള്ളൂ.. --Vssun 11:45, 3 ഫെബ്രുവരി 2010 (UTC)Reply

അമീർ എന്നത് നീക്കി. --Vssun 12:11, 6 ഫെബ്രുവരി 2010 (UTC)Reply

അമൃത്സർ ആക്രമണം തിരുത്തുക

അഹ്മദ് ഷായുടെ മകൻ തിമൂർ അല്ലേ അമൃത്സർ ആക്രമിച്ചത്? --Vssun 14:20, 3 ഫെബ്രുവരി 2010 (UTC)Reply

"അഹ്മദ് ഷാ അബ്ദാലി" താളിലേക്ക് മടങ്ങുക.