ഫലിതം തിരുത്തുക

ന്റമ്മോ.. ചിരിച്ച് ചിരിച്ച് ചാവാറായി..

തയ്യാറാക്കുന്ന വിധം ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, ......

ഇങ്ങനെ അളന്നുമുറിക്കുന്നവന്/വൾക്ക് എന്റെ അഭിനന്ദനങ്ങൾ.— ഈ തിരുത്തൽ നടത്തിയത് Naveen Sankar (സംവാദംസംഭാവനകൾ)

പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന അവിയലിൽ ഉള്ളി ചേർക്കില്ല.Anoop menon 07:08, 24 ഏപ്രിൽ 2009 (UTC)Reply

പാചകവിധി തിരുത്തുക

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 17:14, 28 ഓഗസ്റ്റ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അവിയൽ&oldid=3424112" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അവിയൽ" താളിലേക്ക് മടങ്ങുക.