ഭൂമദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അക്ഷാംശം (latitude) എന്നാണല്ലോ പറയുന്നത്‌. ഇതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ ഡെക്ലിനേഷനൻ എന്ന്‌ പറയുന്നു...

lattitude ന് തുല്യമായത് longitude (രേഖാംശം) അല്ലേ? ഇത് എങ്ങനെ Declination ആവും? 04:23, 5 മേയ് 2007 (UTC)

Latituddeടിനു opposite ആയതാൺ longtitude.--Shiju Alex 04:36, 5 മേയ് 2007 (UTC)Reply

ഇതിനു മലയാള സമം ഇല്ലേ?--ചള്ളിയാൻ ♫ ♫ 16:06, 27 ഫെബ്രുവരി 2009 (UTC)Reply
ഒരു സംശയം: ഡെക്ലിനേഷനു ക്രാന്ത എന്നു നൽകിക്കണ്ടു; ഇതു eclipticഉമായി ബന്ധപ്പെട്ടതല്ലേ? മോണിയർ വില്യംസിൽ ഇങ്ങിനെ നൽകിയിരിക്കുന്നു:
krAnta: (in astron.) declination W. ; krAnti: the sun's course (ifc.) HParis3. vii , 3 ; the sun's course on the globe , ecliptic; krAntibhAga: m. the declination of a point of the ecliptic. അതോ celestial equatorumaayi ബന്ധപ്പെടുത്തിയും ഇതുപയോഗിക്കാമോ? ecliptic ആയാലും equatorial ആയാലും longitude ഒന്നുതന്നെയാകുമെന്നു തോന്നുന്നു, അല്ലേ? Vnbtvm (സംവാദം) 02:51, 7 സെപ്റ്റംബർ 2022 (UTC)Reply
കൂടുതൽ ആലോചിച്ചപ്പോൾ, രണ്ടും തമ്മിൽ ചരിവുള്ളതിനാൽ ecliptic equatorial എന്നിവയുടെ ഡെക്ലിനേഷനൻ അസൻഷൻ എന്നിവ ഒന്നായിരിക്കില്ല.
മോണിയർ വില്യംസിൽ vikSepa എന്നാൽl celestial or polar latitude Su1ryas എന്നു കാണുന്നു. Vnbtvm (സംവാദം) 05:07, 7 സെപ്റ്റംബർ 2022 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അവനമനം&oldid=3773826" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അവനമനം" താളിലേക്ക് മടങ്ങുക.