മത സഹിഷ്‌ണുതയ്‌ക്കു തുരം‌ഗം‌ വെയ്‌ക്കുന്ന ഒരു കാലഘട്ടത്തിൽ‌, രണ്ടു വ്യത്യസ്ഥ മതസ്ഥർ‌ മതസൗഹാർദത്തെ അരക്കിട്ടുറപ്പിക്കുന്ന ഒരു കലാരൂപത്തിൽ‌ ഒന്നിച്ചിരുന്നുവെങ്കിൽ‌‌‌ അത്‌ 'ഉദാത്ത'മല്ലേ? ഇതു വെറുതേയുള്ളൊരു കളി ആയിരുന്നില്ല, രണ്ടുക്കൂട്ടരുടേയും‌ ആരാധാനയും‌ വിശ്വാസവുമായിരുന്നു. ഉദാത്തമായൊരു കലാരൂപമായിരുന്നുവെന്ന്‌ വിശേഷിപ്പിച്ചത്‌ ഇങ്ങനെയൊരർ‌ത്ഥത്തിൽ‌ ആയിരുന്നു. ഉദാത്തമെന്ന വിശേഷണം‌ എടുത്തു കളയേണ്ടതുണ്ടോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

മതസഹിഷ്ണുതയ്ക്ക് തുരങ്കം വെക്കുകയോ, മതസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാവട്ടെ, അവയെയെല്ലാം വിക്കിപീഡിയ ഒരേ കണ്ണോടു കൂടിയാണ്‌ കാണുന്നത്. അല്ലെങ്കിൽ കാണേണ്ടത്. ഉദാത്തമായൊരു കലാരൂപം എന്നതിൽ ഒരു POV ഉള്ളതിനാലാണ്‌ ആ വാചകം നീക്കം ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് എന്ന താൾ കാണുക. --Anoopan| അനൂപൻ 12:38, 25 ജൂൺ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അലാമിക്കളി&oldid=740274" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അലാമിക്കളി" താളിലേക്ക് മടങ്ങുക.